Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 62

Genesis 24:62 in Malayalam

എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.

Ennaal yishaakk berlahayiroyeevare vannu; avan tekkedeshattu paarkkayaayirunnu.

Genesis 24:62 in English

King James Version (KJV)
And Isaac came from the way of the well Lahai-roi; for he dwelt in the south country.
World English Bible (WEB)
Isaac came from the way of Beer Lahai Roi, for he lived in the land of the South.
American Standard Version (ASV)
And Isaac came from the way of Beer-lahai-roi; for he dwelt in the land of the South.
Bible in Basic English (BBE)
Now Isaac had come through the waste land to Beer-lahai-roi; for he was living in the South.
Darby Translation (DBY)
And Isaac had just returned from Beer-lahai-roi; for he was dwelling in the south country.
Webster's Bible (WBS)
And Isaac came from the way of the well Lahai-roi; for he dwelt in the south country.
Young's Literal Translation (YLT)
And Isaac hath come in from the entrance of the Well of the Living One, my Beholder; and he is dwelling in the land of the south,

Read in context

  1. 60അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
  2. 61പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
  3. 62എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.
  4. 63വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
  5. 64റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:62 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.