Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 64

Genesis 24:64 in Malayalam

റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.

Ribekkayum talapokki yishaakkine kantittu ottakappurattuninnu irangngi.

Genesis 24:64 in English

King James Version (KJV)
And Rebekah lifted up her eyes, and when she saw Isaac, she lighted off the camel.
World English Bible (WEB)
Rebekah lifted up her eyes, and when she saw Isaac, she got off the camel.
American Standard Version (ASV)
And Rebekah lifted up her eyes, and when she saw Isaac, she alighted from the camel.
Bible in Basic English (BBE)
And when Rebekah, looking up, saw Isaac, she got down from her camel,
Darby Translation (DBY)
And Rebecca lifted up her eyes and saw Isaac, and she sprang off the camel.
Webster's Bible (WBS)
And Rebekah lifted up her eyes, and when she saw Isaac, she alighted from the camel.
Young's Literal Translation (YLT)
And Rebekah lifteth up her eyes, and seeth Isaac, and alighteth from off the camel;

Read in context

  1. 62എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.
  2. 63വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
  3. 64റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
  4. 65അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
  5. 66താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:64 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.