Genesis · chapter 25 · verse 26
Genesis 25:26 in Malayalam
പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
Pinne avante sahodaran purattuvannu; avante kai eshaavinte kutikaal pitichchirunnu; avannu yaakkob ennu perittu. Aval avare prasavichchappol yishaakkinnu arupatu vayassu aayirunnu.
Genesis 25:26 in English
- King James Version (KJV)
- And after that came his brother out, and his hand took hold on Esau’s heel; and his name was called Jacob: and Isaac [was] threescore years old when she bare them.
- World English Bible (WEB)
- After that, his brother came out, and his hand had hold on Esau’s heel. He was named Jacob. Isaac was sixty years old when she bore them.
- American Standard Version (ASV)
- And after that came forth his brother, and his hand had hold on Esau’s heel; and his name was called Jacob: and Isaac was threescore years old when she bare them.
- Bible in Basic English (BBE)
- And after him, his brother came out, gripping Esau's foot; and he was named Jacob: Isaac was sixty years old when she gave birth to them.
- Darby Translation (DBY)
- And after that came his brother out; and his hand took hold of Esau's heel; and his name was called Jacob. And Isaac was sixty years old when they were born.
- Webster's Bible (WBS)
- And after that his brother was born, and his hand took hold on Esau's heel; and his name was called Jacob: and Isaac [was] sixty years old when she bore them.
- Young's Literal Translation (YLT)
- and afterwards hath his brother come out, and his hand is taking hold on Esau's heel, and one calleth his name Jacob; and Isaac [is] a son of sixty years in her bearing them.
Read in context
- 24അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.
- 25ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.
- 26പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
- 27കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
- 28ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
Cross references
- Genesis 27:36 ഉല്പത്തി 27:36ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു.
- Hosea 12:3 ഹോശേയ 12:3അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
- Genesis 38:28–30 ഉല്പത്തി 38:28–30അവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്തു അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. കൈ പിന്നെയും അകത്തേക്കു വലിച്ചു. അവനോ അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: നീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവൾ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു. അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.
Original words (Hebrew)
- after · H310אַחַר ʼachar
- came · H3318יָצָא yâtsâʼ
- brother · H251אָח ʼâch
- out · H3318יָצָא yâtsâʼ
- hand · H3027יָד yâd
- hold · H270אָחַז ʼâchaz
- Esau’s · H6215עֵשָׂו ʻÊsâv
- heel · H6119עָקֵב ʻâqêb
- name · H8034שֵׁם shêm
- called · H7121קָרָא qârâʼ
- Jacob · H3290יַעֲקֹב Yaʻăqôb
- Isaac · H3327יִצְחָק Yitschâq
- threescore · H8346שִׁשִּׁים shishshîym
- years · H8141שָׁנֶה shâneh
- old · H1121בֵּן bên
- bare · H3205יָלַד yâlad