Skip to content
ThuthiThuthiThuthi
Hosea · chapter 12 · verse 3

Hosea 12:3 in Malayalam

അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.

Avan garbhattilvechchu tante sahodarante kutikaal pitichchu; tante purushapraayattil daivattotu poruti.

Hosea 12:3 in English

King James Version (KJV)
He took his brother by the heel in the womb, and by his strength he had power with God:
World English Bible (WEB)
In the womb he took his brother by the heel, and in his manhood he contended with God.
American Standard Version (ASV)
In the womb he took his brother by the heel; and in his manhood he had power with God:
Bible in Basic English (BBE)
In the body of his mother he took his brother by the foot, and in his strength he was fighting with God;
Darby Translation (DBY)
He took his brother by the heel in the womb, and in his strength he wrestled with God.
Webster's Bible (WBS)
He took his brother by the heel in the womb, and by his strength he had power with God:
Young's Literal Translation (YLT)
In the womb he took his brother by the heel, And by his strength he was a prince with God,

Read in context

  1. 1എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂര്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
  2. 2യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
  3. 3അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
  4. 4അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
  5. 5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
Read all of Hosea 12

Cross references

Original words (Hebrew)

Hosea 12:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.