Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 16

Genesis 26:16 in Malayalam

അബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.

Abeemelekk yishaakkinotu: nee nyangngalekkaal ettavum balavaanaakakontu nyangngale vittu poka ennu paranynyu.

Genesis 26:16 in English

King James Version (KJV)
And Abimelech said unto Isaac, Go from us; for thou art much mightier than we.
World English Bible (WEB)
Abimelech said to Isaac, “Go away from us, for you are much mightier than we.”
American Standard Version (ASV)
And Abimelech said unto Isaac, Go from us; for thou art much mightier than we.
Bible in Basic English (BBE)
And Abimelech said to Isaac, Go away from us, for you are stronger than we are.
Darby Translation (DBY)
And Abimelech said to Isaac, Go from us; for thou art become much mightier than we.
Webster's Bible (WBS)
And Abimelech said to Isaac, Go from us: for thou art much mightier than we.
Young's Literal Translation (YLT)
And Abimelech saith unto Isaac, 'Go from us; for thou hast become much mightier than we;'

Read in context

  1. 14അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
  2. 15എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
  3. 16അബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
  4. 17അങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
  5. 18തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.