Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 17

Genesis 26:17 in Malayalam

അങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.

Angngane yishaakk aviteninnu purappettu geraartaazhvarayil kootaaramatichchu, avite paarttu.

Genesis 26:17 in English

King James Version (KJV)
And Isaac departed thence, and pitched his tent in the valley of Gerar, and dwelt there.
World English Bible (WEB)
Isaac departed from there, encamped in the valley of Gerar, and lived there.
American Standard Version (ASV)
And Isaac departed thence, and encamped in the valley of Gerar, and dwelt there.
Bible in Basic English (BBE)
So Isaac went away from there, and put up his tents in the valley of Gerar, making his living-place there.
Darby Translation (DBY)
And Isaac departed thence, and pitched his camp in the valley of Gerar, and dwelt there.
Webster's Bible (WBS)
And Isaac departed thence, and pitched his tent in the valley of Gerar, and dwelt there.
Young's Literal Translation (YLT)
and Isaac goeth from thence, and encampeth in the valley of Gerar, and dwelleth there;

Read in context

  1. 15എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
  2. 16അബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
  3. 17അങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
  4. 18തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
  5. 19യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്‌വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
Read all of Genesis 26

Original words (Hebrew)

Genesis 26:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.