Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 23

Genesis 27:23 in Malayalam

അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.

Avante kaikal sahodaranaaya eshaavinte kaikalpole romamullavayaakakontu avan tirichchariyaate avane anugrahichchu.

Genesis 27:23 in English

King James Version (KJV)
And he discerned him not, because his hands were hairy, as his brother Esau’s hands: so he blessed him.
World English Bible (WEB)
He didn’t recognize him, because his hands were hairy, like his brother Esau’s hands. So he blessed him.
American Standard Version (ASV)
And he discerned him not, because his hands were hairy, as his brother Esau’s hands: so he blessed him.
Bible in Basic English (BBE)
And he did not make out who he was, because his hands were covered with hair like his brother Esau's hands: so he gave him a blessing.
Darby Translation (DBY)
And he did not discern him, because his hands were hairy, as his brother Esau's hands; and he blessed him.
Webster's Bible (WBS)
And he discerned him not, because his hands were hairy, as his brother Esau's hands: So he blessed him.
Young's Literal Translation (YLT)
And he hath not discerned him, for his hands have been hairy, as the hands of Esau his brother, and he blesseth him,

Read in context

  1. 21യിസ്ഹാക്ക് യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
  2. 22യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു.
  3. 23അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
  4. 24നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു.
  5. 25അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.