Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 16

Genesis 27:16 in Malayalam

അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.

Aval kolaattin kuttikalute tolkontu avante kaikalum romamillaatta kazhuttum potinynyu.

Genesis 27:16 in English

King James Version (KJV)
And she put the skins of the kids of the goats upon his hands, and upon the smooth of his neck:
World English Bible (WEB)
She put the skins of the young goats on his hands, and on the smooth of his neck.
American Standard Version (ASV)
and she put the skins of the kids of the goats upon his hands, and upon the smooth of his neck:
Bible in Basic English (BBE)
And she put the skins of the young goats on his hands and on the smooth part of his neck:
Darby Translation (DBY)
and she put the skins of the kids of the goats on his hands, and on the smooth of his neck;
Webster's Bible (WBS)
And she put the skins of the kids of the goats on his hands, and on the smooth part of his neck:
Young's Literal Translation (YLT)
and the skins of the kids of the goats she hath put on his hands, and on the smooth of his neck,

Read in context

  1. 14അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.
  2. 15പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
  3. 16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
  4. 17താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
  5. 18അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു.
Read all of Genesis 27

Original words (Hebrew)

Genesis 27:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.