Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 28

Genesis 27:28 in Malayalam

യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും

Yahova anugrahichchirikkunna vayalile vaasanapole. Daivam aakaashattinte manynyum bhoomiyute pushtiyum

Genesis 27:28 in English

King James Version (KJV)
Therefore God give thee of the dew of heaven, and the fatness of the earth, and plenty of corn and wine:
World English Bible (WEB)
God give you of the dew of the sky, of the fatness of the earth, and plenty of grain and new wine.
American Standard Version (ASV)
And God give thee of the dew of heaven, And of the fatness of the earth, And plenty of grain and new wine:
Bible in Basic English (BBE)
May God give you the dew of heaven, and the good things of the earth, and grain and wine in full measure:
Darby Translation (DBY)
And God give thee of the dew of heaven, And of the fatness of the earth, And plenty of corn and new wine.
Webster's Bible (WBS)
Therefore God give thee of the dew of heaven, and the fatness of the earth, and plenty of corn and wine:
Young's Literal Translation (YLT)
and God doth give to thee of the dew of heaven, and of the fatness of the earth, and abundance of corn and wine;

Read in context

  1. 26പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.
  2. 27അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന
  3. 28യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും
  4. 29അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.
  5. 30യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.