Skip to content
ThuthiThuthiThuthi
Hosea · chapter 14 · verse 5

Hosea 14:5 in Malayalam

ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.

Nyaan yisraayelinnu manynyupoleyirikkum; avan taamarapole poottu lebaanon vanam pole veroonnum.

Hosea 14:5 in English

King James Version (KJV)
I will be as the dew unto Israel: he shall grow as the lily, and cast forth his roots as Lebanon.
World English Bible (WEB)
I will be like the dew to Israel. He will blossom like the lily, and send down his roots like Lebanon.
American Standard Version (ASV)
I will be as the dew unto Israel; he shall blossom as the lily, and cast forth his roots as Lebanon.
Bible in Basic English (BBE)
I will be as the dew to Israel; he will put out flowers like a lily, and send out his roots like Lebanon.
Darby Translation (DBY)
I will be as the dew unto Israel: he shall blossom as the lily, and cast forth his roots as Lebanon.
Webster's Bible (WBS)
I will be as the dew to Israel: he shall grow as the lily and cast forth his roots as Lebanon.
Young's Literal Translation (YLT)
I am as dew to Israel, he flourisheth as a lily, And he striketh forth his roots as Lebanon.

Read in context

  1. 3അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.
  2. 4ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
  3. 5ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.
  4. 6അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
  5. 7അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
Read all of Hosea 14

Cross references

Original words (Hebrew)

Hosea 14:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.