Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 7

Genesis 27:7 in Malayalam

ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.

Nyaan ente maranattinnu mumpe tinnu ninne yahovayute mumpaake anugrahikkentatinnu nee vettayirachchi kontuvannu ruchikaramaaya bhojanam untaakkittarika ennu parayunnatu nyaan kettu.

Genesis 27:7 in English

King James Version (KJV)
Bring me venison, and make me savoury meat, that I may eat, and bless thee before the LORD before my death.
World English Bible (WEB)
‘Bring me venison, and make me savory food, that I may eat, and bless you before the LORD before my death.’
American Standard Version (ASV)
Bring me venison, and make me savory food, that I may eat, and bless thee before Jehovah before my death.
Bible in Basic English (BBE)
Go and get some roe's meat and make me a good meal, so that I may be full, and give you my blessing before the Lord before my death.
Darby Translation (DBY)
Bring me venison, and prepare me a savoury dish, that I may eat, and bless thee before Jehovah, before my death.
Webster's Bible (WBS)
Bring me venison, and make me savory meat, that I may eat, and bless thee before the LORD, before my death.
Young's Literal Translation (YLT)
Bring for me provision, and make for me tasteful things, and I do eat, and bless thee before Jehovah before my death.

Read in context

  1. 5യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പൊൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടതേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.
  2. 6റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:
  3. 7ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.
  4. 8ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.
  5. 9ആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.