Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 8

Genesis 27:8 in Malayalam

ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.

Aakayaal makane, nee ente vaakku kettu nyaan ninnotu kalpikkunnatu cheyka.

Genesis 27:8 in English

King James Version (KJV)
Now therefore, my son, obey my voice according to that which I command thee.
World English Bible (WEB)
Now therefore, my son, obey my voice according to that which I command you.
American Standard Version (ASV)
Now therefore, my son, obey my voice according to that which I command thee.
Bible in Basic English (BBE)
Now, my son, do what I say.
Darby Translation (DBY)
And now, my son, hearken to my voice in that which I command thee.
Webster's Bible (WBS)
Now therefore, my son, obey my voice, according to that which I command thee.
Young's Literal Translation (YLT)
'And now, my son, hearken to my voice, to that which I am commanding thee:

Read in context

  1. 6റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:
  2. 7ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.
  3. 8ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.
  4. 9ആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.
  5. 10നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.