Skip to content
ThuthiThuthiThuthi
Genesis · chapter 29 · verse 27

Genesis 29:27 in Malayalam

ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.

Ivalute aazhchavattam nivarttikka; ennaal nee iniyum ezhu sanvatsaram ente atukkal cheyyunna sevekku venti nyangngal avaleyum ninakku taraam ennu paranynyu.

Genesis 29:27 in English

King James Version (KJV)
Fulfil her week, and we will give thee this also for the service which thou shalt serve with me yet seven other years.
World English Bible (WEB)
Fulfill the week of this one, and we will give you the other also for the service which you will serve with me for seven more years.”
American Standard Version (ASV)
Fulfil the week of this one, and we will give thee the other also for the service which thou shalt serve with me yet seven other years.
Bible in Basic English (BBE)
Let the week of the bride-feast come to its end and then we will give you the other in addition, if you will be my servant for another seven years.
Darby Translation (DBY)
Fulfil the week [with] this one: then we will give thee the other one also, for the service that thou shalt serve me yet seven other years.
Webster's Bible (WBS)
Fulfill her week, and we will give thee this also, for the service which thou shalt serve with me yet seven other years.
Young's Literal Translation (YLT)
fulfil the week of this one, and we give to thee also this one, for the service which thou dost serve with me yet seven other years.'

Read in context

  1. 25നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
  2. 26അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.
  3. 27ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
  4. 28യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
  5. 29തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
Read all of Genesis 29

Cross references

Original words (Hebrew)

Genesis 29:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.