Skip to content
ThuthiThuthiThuthi
Genesis · chapter 29 · verse 26

Genesis 29:26 in Malayalam

അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.

Atinnu laabaan: moottavalkku mumpe ilayavale kotukka nyangngalute dikkil natappilla.

Genesis 29:26 in English

King James Version (KJV)
And Laban said, It must not be so done in our country, to give the younger before the firstborn.
World English Bible (WEB)
Laban said, “It is not done so in our place, to give the younger before the firstborn.
American Standard Version (ASV)
And Laban said, It is not so done in our place, to give the younger before the first-born.
Bible in Basic English (BBE)
And Laban said, In our country we do not let the younger daughter be married before the older.
Darby Translation (DBY)
And Laban said, It is not so done in our place, to give the younger before the firstborn.
Webster's Bible (WBS)
And Laban said, it must not be so done in our country, to give the younger before the first-born.
Young's Literal Translation (YLT)
And Laban saith, 'It is not done so in our place, to give the younger before the first-born;

Read in context

  1. 24ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
  2. 25നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
  3. 26അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.
  4. 27ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
  5. 28യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
Read all of Genesis 29

Original words (Hebrew)

Genesis 29:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.