Skip to content
ThuthiThuthiThuthi
Genesis · chapter 29 · verse 31

Genesis 29:31 in Malayalam

ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.

Leyaa anishtayennu yahova kantappol avalute garbhatte turannu; raahelo machchiyaayirunnu.

Genesis 29:31 in English

King James Version (KJV)
And when the LORD saw that Leah [was] hated, he opened her womb: but Rachel [was] barren.
World English Bible (WEB)
The LORD saw that Leah was hated, and he opened her womb, but Rachel was barren.
American Standard Version (ASV)
And Jehovah saw that Leah was hated, and he opened her womb: but Rachel was barren.
Bible in Basic English (BBE)
Now the Lord, seeing that Leah was not loved, gave her a child; while Rachel had no children.
Darby Translation (DBY)
And when Jehovah saw that Leah was hated, he opened her womb; but Rachel was barren.
Webster's Bible (WBS)
And when the LORD saw that Leah [was] hated, he made her fruitful: but Rachel [was] barren.
Young's Literal Translation (YLT)
And Jehovah seeth that Leah [is] the hated one, and He openeth her womb, and Rachel [is] barren;

Read in context

  1. 29തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
  2. 30അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.
  3. 31ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
  4. 32ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.
  5. 33അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു.
Read all of Genesis 29

Cross references

Original words (Hebrew)

Genesis 29:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.