Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 7

Luke 1:7 in Malayalam

എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

Eleeshabett machchiyaakakontu avarkku santati illaanynyu; iruvarum vayassu chennavarum aayirunnu.

Luke 1:7 in English

King James Version (KJV)
And they had no child, because that Elisabeth was barren, and they both were [now] well stricken in years.
World English Bible (WEB)
But they had no child, because Elizabeth was barren, and they both were well advanced in years.
American Standard Version (ASV)
And they had no child, because that Elisabeth was barren, and they both were [now] well stricken in years.
Bible in Basic English (BBE)
And they were without children, because Elisabeth had never given birth, and they were at that time very old.
Darby Translation (DBY)
And they had no child, because Elizabeth was barren, and they were both advanced in years.
Webster's Bible (WBS)
And they had no child, because Elisabeth was barren, and they both were far advanced in years.
Young's Literal Translation (YLT)
and they had no child, because that Elisabeth was barren, and both were advanced in their days.

Read in context

  1. 5യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
  2. 6ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
  3. 7എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
  4. 8അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
  5. 9പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.
Read all of Luke 1

Cross references

Original words (Greek)

Luke 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.