Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 13

Genesis 30:13 in Malayalam

ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.

Nyaan bhaagyavati; streekal enne bhaagyavatiyennu parayum ennu leyaa paranynyu avannu aasher ennu perittu.

Genesis 30:13 in English

King James Version (KJV)
And Leah said, Happy am I, for the daughters will call me blessed: and she called his name Asher.
World English Bible (WEB)
Leah said, “Happy am I, for the daughters will call me happy.” She named him Asher.
American Standard Version (ASV)
And Leah said, Happy am I! for the daughters will call me happy: and she called his name Asher.
Bible in Basic English (BBE)
And Leah said, Happy am I! and all women will give witness to my joy: and she gave him the name Asher.
Darby Translation (DBY)
And Leah said, Happy am I; for the daughters will call me blessed! and she called his name Asher.
Webster's Bible (WBS)
And Leah said, Happy am I, for the daughters will call me blessed: and she called his name Asher.
Young's Literal Translation (YLT)
and Leah saith, 'Because of my happiness, for daughters have pronounced me happy;' and she calleth his name Asher.

Read in context

  1. 11അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
  2. 12ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
  3. 13ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.
  4. 14കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
  5. 15അവൾ അവളോടു: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.