Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 12

Genesis 30:12 in Malayalam

ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.

Leyayute daasi silpaa yaakkobinnu rantaamatu oru makane prasavichchu.

Genesis 30:12 in English

King James Version (KJV)
And Zilpah Leah’s maid bare Jacob a second son.
World English Bible (WEB)
Zilpah, Leah’s servant, bore Jacob a second son.
American Standard Version (ASV)
And Zilpah Leah’s handmaid bare Jacob a second son.
Bible in Basic English (BBE)
And Zilpah, Leah's servant, gave birth to a second son.
Darby Translation (DBY)
And Zilpah Leah's maidservant bore Jacob a second son.
Webster's Bible (WBS)
And Zilpah, Leah's maid, bore Jacob a second son.
Young's Literal Translation (YLT)
And Zilpah, Leah's maid-servant, beareth a second son to Jacob,

Read in context

  1. 10ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
  2. 11അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
  3. 12ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
  4. 13ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.
  5. 14കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
Read all of Genesis 30

Original words (Hebrew)

Genesis 30:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.