Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 11

Genesis 30:11 in Malayalam

അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.

Appol leyaa: bhaagyam ennu paranynyu avannu gaad ennu perittu.

Genesis 30:11 in English

King James Version (KJV)
And Leah said, A troop cometh: and she called his name Gad.
World English Bible (WEB)
Leah said, “How fortunate!” She named him Gad.
American Standard Version (ASV)
And Leah said, Fortunate! and she called his name Gad.
Bible in Basic English (BBE)
And Leah said, It has gone well for me: and she gave him the name Gad.
Darby Translation (DBY)
And Leah said, Fortunately! and she called his name Gad.
Webster's Bible (WBS)
And Leah said, A troop cometh: and she called his name Gad.
Young's Literal Translation (YLT)
and Leah saith, 'A troop is coming;' and she calleth his name Gad.

Read in context

  1. 9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
  2. 10ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
  3. 11അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
  4. 12ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
  5. 13ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.