Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 22

Genesis 30:22 in Malayalam

ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു.

Daivam raaheline orttu; daivam avalute apeksha kettu avalute garbhatte turannu.

Genesis 30:22 in English

King James Version (KJV)
And God remembered Rachel, and God hearkened to her, and opened her womb.
World English Bible (WEB)
God remembered Rachel, and God listened to her, and opened her womb.
American Standard Version (ASV)
And God remembered Rachel, and God hearkened to her, and opened her womb.
Bible in Basic English (BBE)
Then God gave thought to Rachel, and hearing her prayer he made her fertile.
Darby Translation (DBY)
And God remembered Rachel, and God listened to her, and opened her womb.
Webster's Bible (WBS)
And God remembered Rachel, and God hearkened to her, and rendered her fruitful.
Young's Literal Translation (YLT)
And God remembereth Rachel, and God hearkeneth unto her, and openeth her womb,

Read in context

  1. 20ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.
  2. 21അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
  3. 22ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു.
  4. 23അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
  5. 24യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.