Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 23

Genesis 30:23 in Malayalam

അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

Aval garbham dharichchu oru makane prasavichchu: daivam ente ninda neekkikkalanynyirikkunnu ennu paranynyu.

Genesis 30:23 in English

King James Version (KJV)
And she conceived, and bare a son; and said, God hath taken away my reproach:
World English Bible (WEB)
She conceived, bore a son, and said, “God has taken away my reproach.”
American Standard Version (ASV)
And she conceived, and bare a son: and said, God hath taken away my reproach:
Bible in Basic English (BBE)
And she was with child, and gave birth to a son: and she said, God has taken away my shame.
Darby Translation (DBY)
And she conceived, and bore a son, and said, God has taken away my reproach.
Webster's Bible (WBS)
And she conceived, and bore a son; and said, God hath taken away my reproach:
Young's Literal Translation (YLT)
and she conceiveth and beareth a son, and saith, 'God hath gathered up my reproach;'

Read in context

  1. 21അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
  2. 22ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു.
  3. 23അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
  4. 24യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.
  5. 25റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയക്കേണം.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.