Genesis · chapter 30 · verse 35
Genesis 30:35 in Malayalam
അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.
Annu tanne avan varayum maruvumulla muttaatukaleyum pulliyum maruvumulla penkolaatukale okkeyum venmayullatine okkeyum chemmariyaatukalil karuttaniramullatine okkeyum vertirichchu avante putranmaarute kayyil elpichchu.
Genesis 30:35 in English
- King James Version (KJV)
- And he removed that day the he goats that were ringstraked and spotted, and all the she goats that were speckled and spotted, [and] every one that had [some] white in it, and all the brown among the sheep, and gave [them] into the hand of his sons.
- World English Bible (WEB)
- That day, he removed the male goats that were streaked and spotted, and all the female goats that were speckled and spotted, every one that had white in it, and all the black ones among the sheep, and gave them into the hand of his sons.
- American Standard Version (ASV)
- And he removed that day the he-goats that were ringstreaked and spotted, and all the she-goats that were speckled and spotted, every one that had white in it, and all the black ones among the sheep, and gave them into the hand of his sons;
- Bible in Basic English (BBE)
- So that day he took all the he-goats which were banded or coloured, and all the she-goats which were marked or coloured or had white marks, and all the black sheep, and gave them into the care of his sons;
- Darby Translation (DBY)
- And he removed that day the he-goats that were ringstraked and spotted, and all the she-goats that were speckled and spotted, every one that had white in it, and all the brown among the lambs, and gave [them] into the hand of his sons.
- Webster's Bible (WBS)
- And he removed that day the he-goats that were ring-streaked and spotted, and all the she-goats that were speckled and spotted; every one that had [some] white in it, and all the brown among the sheep, and gave [them] into the hands of his sons.
- Young's Literal Translation (YLT)
- and he turneth aside during that day the ring-streaked and the spotted he-goats, and all the speckled and the spotted she-goats, every one that [hath] white in it, and every brown one among the lambs, and he giveth into the hand of his sons,
Read in context
- 33നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
- 34അതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.
- 35അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.
- 36അവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
- 37എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
Cross references
Original words (Hebrew)
- removed · H5493סוּר çûwr
- day · H3117יוֹם yôwm
- goats · H8495תַּיִשׁ tayish
- ringstraked · H6124עָקֹד ʻâqôd
- spotted · H2921טָלָא ṭâlâʼ
- goats · H5795עֵז ʻêz
- speckled · H5348נָקֹד nâqôd
- spotted · H2921טָלָא ṭâlâʼ
- white · H3836לָבָן lâbân
- brown · H2345חוּם chûwm
- sheep · H3775כֶּשֶׂב keseb
- gave · H5414נָתַן nâthan
- hand · H3027יָד yâd
- sons · H1121בֵּן bên