Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 39

Genesis 30:39 in Malayalam

ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.

Aatukal kompukale kantukontu chanayettu varayum pulliyum maruvumulla kuttikale pettu.

Genesis 30:39 in English

King James Version (KJV)
And the flocks conceived before the rods, and brought forth cattle ringstraked, speckled, and spotted.
World English Bible (WEB)
The flocks conceived before the rods, and the flocks produced streaked, speckled, and spotted.
American Standard Version (ASV)
And the flocks conceived before the rods, and the flocks brought forth ringstreaked, speckled, and spotted.
Bible in Basic English (BBE)
And because of this, the flock gave birth to young which were marked with bands of colour.
Darby Translation (DBY)
And the flock was ardent before the rods; and the flock brought forth ringstraked, speckled, and spotted.
Webster's Bible (WBS)
And the flocks conceived before the rods, and brought forth cattle ring-streaked, speckled, and spotted.
Young's Literal Translation (YLT)
and the flocks conceive at the rods, and the flock beareth ring-streaked, speckled, and spotted ones.

Read in context

  1. 37എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
  2. 38ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.
  3. 39ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
  4. 40ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി.
  5. 41ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.