Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 2

Genesis 31:2 in Malayalam

യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.

Yaakkob laabaante mukhattu nokkiyaare atu tante nere mumpe irunnatupole alla ennu kantu.

Genesis 31:2 in English

King James Version (KJV)
And Jacob beheld the countenance of Laban, and, behold, it [was] not toward him as before.
World English Bible (WEB)
Jacob saw the expression on Laban’s face, and, behold, it was not toward him as before.
American Standard Version (ASV)
And Jacob beheld the countenance of Laban, and, behold, it was not toward him as beforetime.
Bible in Basic English (BBE)
And Jacob saw that Laban's feeling for him was no longer what it had been before.
Darby Translation (DBY)
And Jacob saw the countenance of Laban, and behold, it was not toward him as previously.
Webster's Bible (WBS)
And Jacob beheld the countenance of Laban, and behold, it [was] not towards him as before.
Young's Literal Translation (YLT)
and Jacob seeth the face of Laban, and lo, it is not with him as heretofore.

Read in context

  1. 1എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.
  2. 2യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.
  3. 3അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
  4. 4യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.