Genesis · chapter 31 · verse 4
Genesis 31:4 in Malayalam
യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,
Yaakkob aalayachchu raahelineyum leyayeyum vayalil tante aattin koottattinte atukkal vilippichchu,
Genesis 31:4 in English
- King James Version (KJV)
- And Jacob sent and called Rachel and Leah to the field unto his flock,
- World English Bible (WEB)
- Jacob sent and called Rachel and Leah to the field to his flock,
- American Standard Version (ASV)
- And Jacob sent and called Rachel and Leah to the field unto his flock,
- Bible in Basic English (BBE)
- And Jacob sent for Rachel and Leah to come to him in the field among his flock.
- Darby Translation (DBY)
- And Jacob sent and called Rachel and Leah to the fields to his flock,
- Webster's Bible (WBS)
- And Jacob sent and called Rachel and Leah into the field to his flock,
- Young's Literal Translation (YLT)
- And Jacob sendeth and calleth for Rachel and for Leah to the field unto his flock;
Read in context
- 2യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.
- 3അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
- 4യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,
- 5അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
- 6നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ.