Genesis · chapter 32 · verse 21
Genesis 32:21 in Malayalam
അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
Angngane sammaanam avante mumpaayi poyi; avano annu raatri koottattotukoote paarttu.
Genesis 32:21 in English
- King James Version (KJV)
- So went the present over before him: and himself lodged that night in the company.
- World English Bible (WEB)
- So the present passed over before him, and he himself stayed that night in the camp.
- American Standard Version (ASV)
- So the present passed over before him: and he himself lodged that night in the company.
- Bible in Basic English (BBE)
- So the servants with the offerings went on in front, and he himself took his rest that night in the tents with his people.
- Darby Translation (DBY)
- And the gift went over before him; and he himself lodged that night in the camp.
- Webster's Bible (WBS)
- So the present went over before him; and he himself lodged that night in the company.
- Young's Literal Translation (YLT)
- and the present passeth over before his face, and he hath lodged during that night in the camp.
Read in context
- 19രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ;
- 20അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
- 21അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
- 22രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.
- 23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;