Genesis · chapter 32 · verse 23
Genesis 32:23 in Malayalam
അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
Angngane avan avare kootti aattinnakkare katatti; tanikkullatokkeyum akkare katattiyashesham yaakkob taniye sheshichchu;
Genesis 32:23 in English
- King James Version (KJV)
- And he took them, and sent them over the brook, and sent over that he had.
- World English Bible (WEB)
- He took them, and sent them over the stream, and sent over that which he had.
- American Standard Version (ASV)
- And he took them, and sent them over the stream, and sent over that which he had.
- Bible in Basic English (BBE)
- He took them and sent them over the stream with all he had.
- Darby Translation (DBY)
- and he took them and led them over the river, and led over what he had.
- Webster's Bible (WBS)
- And he took them, and sent them over the brook, and sent over that which he had.
- Young's Literal Translation (YLT)
- and he taketh them, and causeth them to pass over the brook, and he causeth that which he hath to pass over.
Read in context
- 21അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
- 22രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.
- 23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
- 24അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.
- 25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.