Skip to content
ThuthiThuthiThuthi
Genesis · chapter 32 · verse 3

Genesis 32:3 in Malayalam

അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.

Anantaram yaakkob edonnaataaya seyeerdeshattu tante sahodaranaaya eshaavinte atukkal tanikku mumpaayi dootanmaare ayachchu.

Genesis 32:3 in English

King James Version (KJV)
And Jacob sent messengers before him to Esau his brother unto the land of Seir, the country of Edom.
World English Bible (WEB)
Jacob sent messengers in front of him to Esau, his brother, to the land of Seir, the field of Edom.
American Standard Version (ASV)
And Jacob sent messengers before him to Esau his brother unto the land of Seir, the field of Edom.
Bible in Basic English (BBE)
Now Jacob sent servants before him to Esau, his brother, in the land of Seir, the country of Edom;
Darby Translation (DBY)
And Jacob sent messengers before his face to Esau his brother, into the land of Seir, the fields of Edom.
Webster's Bible (WBS)
And Jacob sent messengers before him to Esau his brother, to the land of Seir, the country of Edom.
Young's Literal Translation (YLT)
And Jacob sendeth messengers before him unto Esau his brother, towards the land of Seir, the field of Edom,

Read in context

  1. 1യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
  2. 2യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
  3. 3അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
  4. 4അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു.
  5. 5എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു.
Read all of Genesis 32

Cross references

Original words (Hebrew)

Genesis 32:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.