Genesis · chapter 34 · verse 15
Genesis 34:15 in Malayalam
നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ
Ningngalilulla aanellaam parichchhedana ettu ningngal nyangngaleppole aayteerumengkil
Genesis 34:15 in English
- King James Version (KJV)
- But in this will we consent unto you: If ye will be as we [be], that every male of you be circumcised;
- World English Bible (WEB)
- Only on this condition will we consent to you. If you will be as we are, that every male of you be circumcised,
- American Standard Version (ASV)
- Only on this condition will we consent unto you: if ye will be as we are, that every male of you be circumcised;
- Bible in Basic English (BBE)
- But on this condition only will we come to an agreement with you: if every male among you becomes like us and undergoes circumcision;
- Darby Translation (DBY)
- But only in this will we consent to you, if ye will be as we, that every male of you be circumcised;
- Webster's Bible (WBS)
- But in this will we consent to you: If ye will be as we [are], that every male of you shall be circumcised;
- Young's Literal Translation (YLT)
- 'Only for this we consent to you; if ye be as we, to have every male of you circumcised,
Read in context
- 13തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു:
- 14ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
- 15നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ
- 16ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം.
- 17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.