Skip to content
ThuthiThuthiThuthi
Genesis · chapter 35 · verse 19

Genesis 35:19 in Malayalam

റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.

Raahel marichchittu avale bettlehem enna ephraattinnu pokunna vazhiyil atakkam cheytu.

Genesis 35:19 in English

King James Version (KJV)
And Rachel died, and was buried in the way to Ephrath, which [is] Beth-lehem.
World English Bible (WEB)
Rachel died, and was buried on the way to Ephrath (also called Bethlehem).
American Standard Version (ASV)
And Rachel died, and was buried in the way to Ephrath (the same is Beth-lehem).
Bible in Basic English (BBE)
So Rachel came to her end and was put to rest on the road to Ephrath (which is Beth-lehem).
Darby Translation (DBY)
And Rachel died, and was buried on the way to Ephrath, which [is] Bethlehem.
Webster's Bible (WBS)
And Rachel died, and was buried in the way to Ephrath, which [is] Beth-lehem.
Young's Literal Translation (YLT)
and Rachel dieth, and is buried in the way to Ephratha, which [is] Bethlehem,

Read in context

  1. 17അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.
  2. 18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.
  3. 19റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.
  4. 20അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു.
  5. 21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
Read all of Genesis 35

Cross references

Original words (Hebrew)

Genesis 35:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.