Genesis · chapter 36 · verse 26
Genesis 36:26 in Malayalam
ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
Deeshonte putranmaar aarennaal: hendaan, eshbaan, yitraan, keraan.
Genesis 36:26 in English
- King James Version (KJV)
- And these [are] the children of Dishon; Hemdan, and Eshban, and Ithran, and Cheran.
- World English Bible (WEB)
- These are the children of Dishon: Hemdan, Eshban, Ithran, and Cheran.
- American Standard Version (ASV)
- And these are the children of Dishon: Hemdan and Eshban and Ithran and Cheran.
- Bible in Basic English (BBE)
- These are the children of Dishon: Hemdan, Eshban, Ithran, and Keran.
- Darby Translation (DBY)
- — And these are the sons of Dishon: Hemdan, and Eshban, and Ithran, and Cheran.
- Webster's Bible (WBS)
- And these [are] the children of Dishon; Hemdan, and Eshban, and Ithran, and Cheran.
- Young's Literal Translation (YLT)
- And these [are] sons of Dishon: Hemdan, and Eshban, and Ithran, and Cheran.
Read in context
- 24സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
- 25അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
- 26ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
- 27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
- 28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.