Genesis · chapter 36 · verse 28
Genesis 36:28 in Malayalam
ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
Deeshaante putranmaar oosum araanum aayirunnu.
Genesis 36:28 in English
- King James Version (KJV)
- The children of Dishan [are] these; Uz, and Aran.
- World English Bible (WEB)
- These are the children of Dishan: Uz and Aran.
- American Standard Version (ASV)
- These are the children of Dishan: Uz and Aran.
- Bible in Basic English (BBE)
- These are the children of Dishan: Uz and Aran.
- Darby Translation (DBY)
- — These are the sons of Dishan: Uz and Aran.
- Webster's Bible (WBS)
- The children of Dishan [are] these; Uz, and Aran.
- Young's Literal Translation (YLT)
- These [are] sons of Dishan: Uz and Aran.
Read in context
- 26ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
- 27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
- 28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
- 29ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
- 30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു. ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.
Cross references
- Jeremiah 25:20 യിരെമ്യാവ് 25:20സകലപ്രജകളെയും സർവ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
- Job 1:1 ഇയ്യോബ് 1:1ഊസ്ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
- Lamentations 4:21 വിലാപങ്ങൾ 4:21ഊസ് ദേശത്തു പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.