Genesis · chapter 36 · verse 25
Genesis 36:25 in Malayalam
അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
Anaavinte makkal ivar: deeshonum anaavinte makal oholeebaamayum aayirunnu.
Genesis 36:25 in English
- King James Version (KJV)
- And the children of Anah [were] these; Dishon, and Aholibamah the daughter of Anah.
- World English Bible (WEB)
- These are the children of Anah: Dishon and Oholibamah, the daughter of Anah.
- American Standard Version (ASV)
- And these are the children of Anah: Dishon and Oholibamah the daughter of Anah.
- Bible in Basic English (BBE)
- And these are the children of Anah: Dishon and Oholibamah his daughter.
- Darby Translation (DBY)
- — And these are the sons of Anah: Dishon, and Oholibamah the daughter of Anah.
- Webster's Bible (WBS)
- And the children of Anah [were] these; Dishon, and Aholibamah the daughter of Anah.
- Young's Literal Translation (YLT)
- And these [are] sons of Anah: Dishon, and Aholibamah daughter of Anah.
Read in context
- 23ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
- 24സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
- 25അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
- 26ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
- 27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
Cross references
- Genesis 36:2 ഉല്പത്തി 36:2ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
- Genesis 36:14 ഉല്പത്തി 36:14സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
- Genesis 36:18 ഉല്പത്തി 36:18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
- Genesis 36:5 ഉല്പത്തി 36:5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
- 1 Chronicles 1:41 1 ദിനവൃത്താന്തം 1:41അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.