Genesis · chapter 36 · verse 29
Genesis 36:29 in Malayalam
ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
Horyaprabhukkanmaar aarennaal: lotaanprabhu, shobaalprabhu, sibeyonprabhu, anaaprabhu,
Genesis 36:29 in English
- King James Version (KJV)
- These [are] the dukes [that came] of the Horites; duke Lotan, duke Shobal, duke Zibeon, duke Anah,
- World English Bible (WEB)
- These are the chiefs who came of the Horites: chief Lotan, chief Shobal, chief Zibeon, chief Anah,
- American Standard Version (ASV)
- These are the chiefs that came of the Horites: chief Lotan, chief Shobal, chief Zibeon, chief Anah,
- Bible in Basic English (BBE)
- These were the Horite chiefs: Lotan, Shobal, Zibeon, Anah,
- Darby Translation (DBY)
- These are the chiefs of the Horites: chief Lotan, chief Shobal, chief Zibeon, chief Anah,
- Webster's Bible (WBS)
- These [are] the dukes, [descendants] of the Horites; duke Lotan, duke Shobal, duke Zibeon, duke Anah,
- Young's Literal Translation (YLT)
- These [are] chiefs of the Horite: chief Lotan, chief Shobal, chief Zibeon, chief Anah,
Read in context
- 27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
- 28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
- 29ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
- 30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു. ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.
- 31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:
Cross references
- Genesis 36:20 ഉല്പത്തി 36:20ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
- 1 Chronicles 1:38 1 ദിനവൃത്താന്തം 1:38സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
- Genesis 36:28 ഉല്പത്തി 36:28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
- 1 Chronicles 1:41–42 1 ദിനവൃത്താന്തം 1:41–42അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ. ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.