Skip to content
ThuthiThuthiThuthi
Genesis · chapter 36 · verse 3

Genesis 36:3 in Malayalam

യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

Yishmaayelinte makalum nebaayottinte sahodariyumaaya baasamattineyum bhaaryamaaraayi parigrahichchu.

Genesis 36:3 in English

King James Version (KJV)
And Bashemath Ishmael’s daughter, sister of Nebajoth.
World English Bible (WEB)
and Basemath, Ishmael’s daughter, sister of Nebaioth.
American Standard Version (ASV)
and Basemath Ishmael’s daughter, sister of Nebaioth.
Bible in Basic English (BBE)
And Basemath, Ishmael's daughter, the sister of Nebaioth.
Darby Translation (DBY)
and Basmath Ishmael's daughter, the sister of Nebaioth.
Webster's Bible (WBS)
And Bashemath, Ishmael's daughter, sister of Nebajoth.
Young's Literal Translation (YLT)
and Bashemath daughter of Ishmael, sister of Nebajoth.

Read in context

  1. 1എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു:
  2. 2ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
  3. 3യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
  4. 4ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
  5. 5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
Read all of Genesis 36

Cross references

Original words (Hebrew)

Genesis 36:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.