Skip to content
ThuthiThuthiThuthi
Genesis · chapter 36 · verse 5

Genesis 36:5 in Malayalam

ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.

Oholeebaamaa yeyooshineyum yalaamineyum korahineyum prasavichchu; ivar eshaavinnu kanaandeshattuvechchu janichcha putranmaar.

Genesis 36:5 in English

King James Version (KJV)
And Aholibamah bare Jeush, and Jaalam, and Korah: these [are] the sons of Esau, which were born unto him in the land of Canaan.
World English Bible (WEB)
Oholibamah bore Jeush, Jalam, and Korah. These are the sons of Esau, who were born to him in the land of Canaan.
American Standard Version (ASV)
and Oholibamah bare Jeush, and Jalam, and Korah: these are the sons of Esau, that were born unto him in the land of Canaan.
Bible in Basic English (BBE)
Oholibamah was the mother of Jeush, Jalam, and Korah; these are the sons of Esau, whose birth took place in the land of Canaan.
Darby Translation (DBY)
And Oholibamah bore Jeush and Jaalam and Korah. These are the sons of Esau that were born to him in the land of Canaan.
Webster's Bible (WBS)
And Aholibamah bore Jeush, and Jaalam, and Korah: These [are] the sons of Esau, who were born to him in the land of Canaan.
Young's Literal Translation (YLT)
and Aholibamah hath born Jeush, and Jaalam, and Korah. These [are] sons of Esau, who were born to him in the land of Canaan.

Read in context

  1. 3യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
  2. 4ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
  3. 5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
  4. 6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
  5. 7അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
Read all of Genesis 36

Cross references

Original words (Hebrew)

Genesis 36:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.