Skip to content
ThuthiThuthiThuthi
Genesis · chapter 36 · verse 7

Genesis 36:7 in Malayalam

അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.

Avarkku onnichchu paarppaan vahiyaatavannam avarute sampattu adhikamaayirunnu; avarute aatumaatukal hetuvaayi avar paradeshikalaayi paarttirunna deshattinnu avare vahichchukootaateyirunnu.

Genesis 36:7 in English

King James Version (KJV)
For their riches were more than that they might dwell together; and the land wherein they were strangers could not bear them because of their cattle.
World English Bible (WEB)
For their substance was too great for them to dwell together, and the land of their travels couldn’t bear them because of their livestock.
American Standard Version (ASV)
For their substance was too great for them to dwell together; and the land of their sojournings could not bear them because of their cattle.
Bible in Basic English (BBE)
For their wealth was so great that the land was not wide enough for the two of them and all their cattle.
Darby Translation (DBY)
For their property was too great for them to dwell together, and the land where they were sojourners could not bear them, because of their cattle.
Webster's Bible (WBS)
For their riches were more than that they might dwell together: and the land wherein they were strangers could not sustain them, because of their cattle.
Young's Literal Translation (YLT)
for their substance was more abundant than to dwell together, and the land of their sojournings was not able to bear them because of their cattle;

Read in context

  1. 5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
  2. 6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
  3. 7അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
  4. 8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.
  5. 9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
Read all of Genesis 36

Cross references

Original words (Hebrew)

Genesis 36:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.