Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 15

Genesis 37:15 in Malayalam

അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

Avan velimpradeshattu chutti natakkunnatu oruttan kantu: nee entu anveshikkunnu ennu avanotu chodichchu.

Genesis 37:15 in English

King James Version (KJV)
And a certain man found him, and, behold, [he was] wandering in the field: and the man asked him, saying, What seekest thou?
World English Bible (WEB)
A certain man found him, and behold, he was wandering in the field. The man asked him, “What are you looking for?”
American Standard Version (ASV)
And a certain man found him, and, behold, he was wandering in the field: and the man asked him, saying, What seekest thou?
Bible in Basic English (BBE)
And a man saw him wandering in the country, and said to him, What are you looking for?
Darby Translation (DBY)
And a man found him, and behold, he was wandering in the country; and the man asked him, saying, What seekest thou?
Webster's Bible (WBS)
And a certain man found him, and behold [he was] wandering in the field: and the man asked him, saying, What seekest thou?
Young's Literal Translation (YLT)
And a man findeth him, and lo, he is wandering in the field, and the man asketh him, saying, 'What seekest thou?'

Read in context

  1. 13യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു.
  2. 14അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കു സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻതാഴ്‌വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.
  3. 15അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.
  4. 16അതിന്നു അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.
  5. 17അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു.
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.