Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 16

Genesis 37:16 in Malayalam

അതിന്നു അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

Atinnu avan: nyaan ente sahodaranmaare anveshikkunnu; avar evite aatu meyikkunnu ennu ennotu ariyikkename ennu paranynyu.

Genesis 37:16 in English

King James Version (KJV)
And he said, I seek my brethren: tell me, I pray thee, where they feed [their flocks].
World English Bible (WEB)
He said, “I am looking for my brothers. Tell me, please, where they are feeding the flock.”
American Standard Version (ASV)
And he said, I am seeking my brethren: tell me, I pray thee, where they are feeding [the flock].
Bible in Basic English (BBE)
And he said, I am looking for my brothers; please give me word of where they are keeping their flock.
Darby Translation (DBY)
And he said, I am seeking my brethren: tell me, I pray thee, where they feed [their flocks].
Webster's Bible (WBS)
And he said, I seek my brethren: tell me, I pray thee, where they feed [their flocks].
Young's Literal Translation (YLT)
and he saith, 'My brethren I am seeking, declare to me, I pray thee, where they are feeding?'

Read in context

  1. 14അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കു സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻതാഴ്‌വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.
  2. 15അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.
  3. 16അതിന്നു അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.
  4. 17അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു.
  5. 18അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു:
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.