Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 5

Genesis 37:5 in Malayalam

യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.

Yoseph oru svapnam kantu; atu tante sahodaranmaarotu ariyichchatukontu avar avane pinneyum adhikam pakechchu.

Genesis 37:5 in English

King James Version (KJV)
And Joseph dreamed a dream, and he told [it] his brethren: and they hated him yet the more.
World English Bible (WEB)
Joseph dreamed a dream, and he told it to his brothers, and they hated him all the more.
American Standard Version (ASV)
And Joseph dreamed a dream, and he told it to his brethren: and they hated him yet the more.
Bible in Basic English (BBE)
Now Joseph had a dream, and he gave his brothers an account of it, which made their hate greater than ever.
Darby Translation (DBY)
And Joseph dreamed a dream, and told [it] to his brethren, and they hated him yet the more.
Webster's Bible (WBS)
And Joseph dreamed a dream, and he told [it] to his brethren: and they hated him yet the more.
Young's Literal Translation (YLT)
And Joseph dreameth a dream, and declareth to his brethren, and they add still more to hate him.

Read in context

  1. 3യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചു കൊടുത്തു.
  2. 4അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
  3. 5യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.
  4. 6അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.
  5. 7നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.