Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 6

Genesis 37:6 in Malayalam

അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.

Avan avarotu paranynyatu: nyaan kanta svapnam kettukolvin.

Genesis 37:6 in English

King James Version (KJV)
And he said unto them, Hear, I pray you, this dream which I have dreamed:
World English Bible (WEB)
He said to them, “Please hear this dream which I have dreamed:
American Standard Version (ASV)
And he said unto them, Hear, I pray you, this dream which I have dreamed:
Bible in Basic English (BBE)
And he said to them, Let me give you the story of my dream.
Darby Translation (DBY)
And he said to them, Hear, I pray you, this dream, which I have dreamt:
Webster's Bible (WBS)
And he said to them, Hear, I pray you, this dream which I have dreamed:
Young's Literal Translation (YLT)
And he saith unto them, 'Hear ye, I pray you, this dream which I have dreamed:

Read in context

  1. 4അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
  2. 5യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.
  3. 6അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.
  4. 7നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.
  5. 8അവന്റെ സഹോദരന്മാർ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.