Skip to content
ThuthiThuthiThuthi
Genesis · chapter 40 · verse 21

Genesis 40:21 in Malayalam

പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.

Paanapaatravaahakanmaarute pramaaniye pharavonte kayyil paanapaatram kotukkentatinnu veentum avante sthaanattu aakki.

Genesis 40:21 in English

King James Version (KJV)
And he restored the chief butler unto his butlership again; and he gave the cup into Pharaoh’s hand:
World English Bible (WEB)
He restored the chief cup bearer to his position again, and he gave the cup into Pharaoh’s hand;
American Standard Version (ASV)
And he restored the chief butler unto his butlership again; and he gave the cup into Pharaoh’s hand:
Bible in Basic English (BBE)
And he put the chief wine-servant back in his old place; and he gave the cup into Pharaoh's hand.
Darby Translation (DBY)
And he restored the chief of the cup-bearers to his office of cup-bearer again; and he gave the cup into Pharaoh's hand.
Webster's Bible (WBS)
And he restored the chief butler to his butlership again; and he gave the cup into Pharaoh's hand:
Young's Literal Translation (YLT)
and he putteth back the chief of the butlers to his butlership, and he giveth the cup into the hand of Pharaoh;

Read in context

  1. 19മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
  2. 20മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു.
  3. 21പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.
  4. 22അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.
  5. 23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.
Read all of Genesis 40

Cross references

Original words (Hebrew)

Genesis 40:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.