Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 9

Genesis 41:9 in Malayalam

അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.

Appol paanapaatravaahakanmaarute pramaani pharavonotu paranynyatu: innu nyaan ente kuttam orkkunnu.

Genesis 41:9 in English

King James Version (KJV)
Then spake the chief butler unto Pharaoh, saying, I do remember my faults this day:
World English Bible (WEB)
Then the chief cup bearer spoke to Pharaoh, saying, “I remember my faults today.
American Standard Version (ASV)
Then spake the chief butler unto Pharaoh, saying, I do remember my faults this day:
Bible in Basic English (BBE)
Then the chief wine-servant said to Pharaoh, The memory of my sin comes back to me now;
Darby Translation (DBY)
Then spoke the chief of the cup-bearers to Pharaoh, saying, I remember mine offences this day.
Webster's Bible (WBS)
Then spoke the chief butler to Pharaoh, saying, I do remember my faults this day:
Young's Literal Translation (YLT)
And the chief of the butlers speaketh with Pharaoh, saying, 'My sin I mention this day:

Read in context

  1. 7നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
  2. 8പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
  3. 9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.
  4. 10ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.
  5. 11അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.