Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 22

Genesis 41:22 in Malayalam

പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു.

Pinneyum nyaan svapnattil kantatu: niranynyatum nallatumaaya ezhu katir oru tantil pongngivannu.

Genesis 41:22 in English

King James Version (KJV)
And I saw in my dream, and, behold, seven ears came up in one stalk, full and good:
World English Bible (WEB)
I saw in my dream, and behold, seven heads of grain came up on one stalk, full and good;
American Standard Version (ASV)
And I saw in my dream, and, behold, seven ears came up upon one stalk, full and good:
Bible in Basic English (BBE)
And again in a dream I saw seven heads of grain, full and good, coming up on one stem:
Darby Translation (DBY)
And I saw in my dream, and behold, seven ears came up on one stalk, full and good.
Webster's Bible (WBS)
And I saw in my dream, and behold, seven ears came up on one stalk, full and good:
Young's Literal Translation (YLT)
'And I see in my dream, and lo, seven ears are coming up on one stalk, full and good;

Read in context

  1. 20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
  2. 21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
  3. 22പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു.
  4. 23അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
  5. 24നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
Read all of Genesis 41

Original words (Hebrew)

Genesis 41:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.