Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 20

Genesis 41:20 in Malayalam

എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;

Ennaal melinynyum viroopamaayumulla pashukkal pushtiyulla mumpilatte ezhu pashukkale tinnukalanynyu;

Genesis 41:20 in English

King James Version (KJV)
And the lean and the ill favoured kine did eat up the first seven fat kine:
World English Bible (WEB)
The thin and ugly cattle ate up the first seven fat cattle;
American Standard Version (ASV)
and the lean and ill-favored kine did eat up the first seven fat kine:
Bible in Basic English (BBE)
And the thin cows made a meal of the seven fat cows who came up first;
Darby Translation (DBY)
And the lean and bad kine ate up the seven first fat kine;
Webster's Bible (WBS)
And the lean and the ill-favored cows ate up the first seven fat cows:
Young's Literal Translation (YLT)
'And the lean and the bad kine eat up the first seven fat kine,

Read in context

  1. 18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
  2. 19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
  3. 20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
  4. 21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
  5. 22പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു.
Read all of Genesis 41

Original words (Hebrew)

Genesis 41:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.