Genesis · chapter 41 · verse 28
Genesis 41:28 in Malayalam
ദൈവം ചെയ്‌വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
Daivam cheyvaan bhaavikkunnatu pharavonnu kaanichchu tannirikkunnu. Ataakunnu nyaan pharavonotu paranynyatu.
Genesis 41:28 in English
- King James Version (KJV)
- This [is] the thing which I have spoken unto Pharaoh: What God [is] about to do he sheweth unto Pharaoh.
- World English Bible (WEB)
- That is the thing which I have spoken to Pharaoh. God has shown Pharaoh what he is about to do.
- American Standard Version (ASV)
- That is the thing which I spake unto Pharaoh: what God is about to do he hath showed unto Pharaoh.
- Bible in Basic English (BBE)
- As I said to Pharaoh before, God has made clear to him what he is about to do.
- Darby Translation (DBY)
- This is the word which I have spoken to Pharaoh: what God is about to do he has let Pharaoh see.
- Webster's Bible (WBS)
- This [is] the thing which I have spoken to Pharaoh: What God [is] about to do he showeth to Pharaoh.
- Young's Literal Translation (YLT)
- this [is] the thing which I have spoken unto Pharaoh: That which God is doing, he hath shewn Pharaoh.
Read in context
- 26ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
- 27അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
- 28ദൈവം ചെയ്‌വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
- 29മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
- 30അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.