Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 29

Genesis 41:29 in Malayalam

മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.

Misrayeendeshattu okkeyum bahu subhikshamaaya ezhu sanvatsaram varum.

Genesis 41:29 in English

King James Version (KJV)
Behold, there come seven years of great plenty throughout all the land of Egypt:
World English Bible (WEB)
Behold, seven years of great plenty throughout all the land of Egypt are coming.
American Standard Version (ASV)
Behold, there come seven years of great plenty throughout all the land of Egypt:
Bible in Basic English (BBE)
Seven years are coming in which there will be great wealth of grain in Egypt;
Darby Translation (DBY)
Behold, there come seven years of great plenty throughout the land of Egypt.
Webster's Bible (WBS)
Behold, there come seven years of great plenty throughout all the land of Egypt:
Young's Literal Translation (YLT)
'Lo, seven years are coming of great abundance in all the land of Egypt,

Read in context

  1. 27അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
  2. 28ദൈവം ചെയ്‌വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
  3. 29മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
  4. 30അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
  5. 31പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.