Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 16

Genesis 41:16 in Malayalam

അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു.

Atinnu yoseph pharavonotu: nyaanalla daivam tanne pharavonnu shubhamaayoru uttaram nalkum ennu paranynyu.

Genesis 41:16 in English

King James Version (KJV)
And Joseph answered Pharaoh, saying, [It is] not in me: God shall give Pharaoh an answer of peace.
World English Bible (WEB)
Joseph answered Pharaoh, saying, “It isn’t in me. God will give Pharaoh an answer of peace.”
American Standard Version (ASV)
And Joseph answered Pharaoh, saying, It is not in me: God will give Pharaoh an answer of peace.
Bible in Basic English (BBE)
Then Joseph said, Without God there will be no answer of peace for Pharaoh.
Darby Translation (DBY)
And Joseph answered Pharaoh, saying, It is not in me: God will give Pharaoh an answer of peace.
Webster's Bible (WBS)
And Joseph answered Pharaoh, saying, [It is] not in me: God will give Pharaoh an answer of peace.
Young's Literal Translation (YLT)
and Joseph answereth Pharaoh, saying, 'Without me — God doth answer Pharaoh with peace.'

Read in context

  1. 14ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
  2. 15ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
  3. 16അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു.
  4. 17പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.
  5. 18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.