Skip to content
ThuthiThuthiThuthi
Genesis · chapter 44 · verse 9

Genesis 44:9 in Malayalam

അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.

Atiyangngalil aarute pakkal engkilum atu kantaal avan marikkatte; nyangngalum yajamaanannu atimakalaayikkollaam.

Genesis 44:9 in English

King James Version (KJV)
With whomsoever of thy servants it be found, both let him die, and we also will be my lord’s bondmen.
World English Bible (WEB)
With whomever of your servants it is found, let him die, and we also will be my lord’s slaves.”
American Standard Version (ASV)
With whomsoever of thy servants it be found, let him die, and we also will be my lord’s bondmen.
Bible in Basic English (BBE)
If it comes to light that any of your servants has done this, let him be put to death, and we will be your lord's servants.
Darby Translation (DBY)
With whomsoever of thy servants it is found, let him die; and we also will be my lord's bondmen.
Webster's Bible (WBS)
With whom [soever] of thy servants it shall be found, both let him die, and we also will be my lord's bond-men.
Young's Literal Translation (YLT)
with whomsoever of thy servants it is found, he hath died, and we also are to my lord for servants.'

Read in context

  1. 7അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
  2. 8ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
  3. 9അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.
  4. 10അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.
  5. 11അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു.
Read all of Genesis 44

Cross references

Original words (Hebrew)

Genesis 44:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.