Skip to content
ThuthiThuthiThuthi
Genesis · chapter 47 · verse 2

Genesis 47:2 in Malayalam

പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.

Pinne avan tante sahodaranmaaril anychupere koottikkontuchennu pharavonte sannidhiyil nirtti.

Genesis 47:2 in English

King James Version (KJV)
And he took some of his brethren, [even] five men, and presented them unto Pharaoh.
World English Bible (WEB)
From among his brothers he took five men, and presented them to Pharaoh.
American Standard Version (ASV)
And from among his brethren he took five men, and presented them unto Pharaoh.
Bible in Basic English (BBE)
And he took five of his brothers to Pharaoh.
Darby Translation (DBY)
And he took from the whole number of his brethren, five men, and set them before Pharaoh.
Webster's Bible (WBS)
And he took some of his brethren, [even] five men, and presented them to Pharaoh.
Young's Literal Translation (YLT)
And out of his brethren he hath taken five men, and setteth them before Pharaoh;

Read in context

  1. 1അങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.
  2. 2പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.
  3. 3അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
  4. 4ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
Read all of Genesis 47

Cross references

Original words (Hebrew)

Genesis 47:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.